വ്യത്യസ്തമായ സീരിയസായ നിലവാരമുള്ള ബ്ലോഗ് രചനകള്‍ തേടി ഓണ്‍ലൈനില്‍ എത്തുന്നവരുടെ താല്പര്യം തുടര്‍ന്നുപോകാന്‍ ബ്ലോഗനക്കായി ചില പരിചയപ്പെടുത്തലുകളാണിവിടെ.. ഈ സംരംഭത്തെ വിജയിപ്പിക്കുക.ശ്രദ്ധയില്‍ പെടുന്ന മികച്ച ബ്ലോഗുകളെക്കുറിച്ചറിയിക്കാനും, തെറിവിളിക്കും muthaara@gmail.com എന്ന വിലാസം ഉപയോഗിക്കുക. വാഴ്ത്തപ്പെടുന്ന ബ്ലോഗ് പുലികളില്‍ പലരും പൂച്ചയാണെന്ന് ബ്ലോഗനക്കാര്ക്ക് അറിയാമല്ലോ? മാത്രുഭൂമി ‘ബ്ലോഗന’യില്‍ ഒരു വാരത്തെ മികച്ച രചനകളായി കമല്‍ റാം പരിചയപ്പെടുത്തുന്നതുതന്നെ പലപ്പോഴും ചാപിള്ളയാണ്..